ഇ​ടു​ക്കി: മൂ​ന്നാ​ര്‍ ഗ്യാ​പ് റോ​ഡി​ല്‍ കൂ​റ്റ​ന്‍ പാ​റ​ക്ക​ല്ല് റോ​ഡി​ലേ​ക്ക് പ​തി​ച്ചു. പാ​റ ഇ​വി​ടെ​നി​ന്ന് നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​രു​ക​യാ​ണ്

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഈ ​സ​മ​യ​ത്ത് വാ​ഹ​ന​ങ്ങ​ള്‍ ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​തി​രു​ന്ന​ത് കൊ​ണ്ട് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഇ​പ്പോ​ള്‍ റോ​ഡി​ന്‍റെ ഒ​രു ഭാ​ഗ​ത്തു​കൂ​ടി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടു​ന്നു​ണ്ട്.