മ​ല​പ്പു​റം: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി യു​വാ​വി​ന് പ​രി​ക്ക്. വ​ഴി​ക്ക​ട​വ് പു​ഞ്ച​ക്കൊ​ല്ലി അ​ള​യ്ക്ക​ൽ ഭാ​ഗ​ത്താ​ണ് സം​ഭ​വം.

സ​തീ​ഷ് എ​ന്ന യു​വാ​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. സ​തീ​ഷി​ന്‍റെ കാ​ലി​ലാ​ണ് ആ​ന ച​വി​ട്ടി​യ​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.