ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ആം​ബു​ല​ൻ​സി​ൽ നി​ന്ന് രോ​ഗി തെ​റി​ച്ച് റോ​ഡി​ൽ വീ​ണു. നീ​ല​ഗി​രി കു​നൂ​രി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ആം​ബു​ല​ൻ​സ് സ്പീ​ഡ് ബം​പി​ൽ ക​യ​റി​യി​റ​ങ്ങി​യ​പ്പോ​ൾ പു​റ​കു​വ​ശ​ത്തെ ഡോ​ർ തു​റ​ന്ന് പോ​കു​ക​യും സ്ട്ര​ച്ച​റി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി റോ​ഡി​ലേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു.

വീ​ഴ്ച​യി​ൽ ത​ല​യ്ക്ക് ക്ഷ​ത​മേ​റ്റ രോ​ഗി​യെ അ​ടു​ത്തു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആം​ബു​ല​ൻ​സു​ക​ളി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ നീ​ല​ഗി​രി ക​ള​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു.