മ​ല​പ്പു​റം: കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ സ​ഹോ​ദ​ര​ൻ ആ​ര്യാ​ട​ൻ മ​മ്മു (73) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ല​പ്പു​റം വ​ണ്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച ദി​വ​സ​മാ​യി​രു​ന്നു മ​മ്മു​വി​ന്‍റെ വി​യോ​ഗം. ഭാ​ര്യ: സൈ​ന​ബ, മ​ക്ക​ൾ രേ​ഷ്മ, ജി​ഷ്മ, റി​സ്വാ​ൻ. മ​രു​മ​ക്ക​ൾ: മു​ജീ​ബ് അ​ത്തി​മ​ണ്ണി​ൽ, സ​മീ​ർ, മ​രു​മ​ക​ൾ ആ​യി​ഷ ലു​ബി​ന.

ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ വ​സ​തി​യി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​രം 5.30 മു​ത​ല്‍ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. സം​സ്കാ​രം രാ​ത്രി 9.30 ന് ​മു​ക​ട്ട വ​ലി​യ ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.