മ​ല​പ്പു​റം: നി​ല​ന്പൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് വി​ജ​യ​മു​റ​പ്പി​ച്ച​തി​ന് പി​ന്നാ​ലെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി വി.​വി.​പ്ര​കാ​ശി​ന്‍റെ മ​ക​ള്‍ ന​ന്ദ​ന പ്ര​കാ​ശ്. അ​ച്ഛാ ന​മ്മ​ള്‍ ജ​യി​ച്ചൂ​ട്ടോ, അ​ന്നും ഇ​ന്നും എ​ന്നും പാ​ർ​ട്ടി​ക്കൊ​പ്പം എ​ന്നാ​ണ് പോ​സ്റ്റ്.

2021-ലെ നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ൽ നി​ല​മ്പൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന വി.​വി.​പ്ര​കാ​ശ് ഫ​ലം വ​രു​ന്ന​തി​നു മൂ​ന്നു ദി​വ​സം മു​ന്പാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം അ​ച്ഛ​നെ ഓ​ർ​ക്കു​ന്ന​താ​യി ന​ന്ദ​ന സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ കു​റി​പ്പി​ട്ടി​രു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പ്ര​കാ​ശി​ന്‍റെ വീ​ട്ടി​ൽ വോ​ട്ടു ചോ​ദി​ച്ചെ​ത്താ​ത്ത​തും എ​തി​രാ​ളി​ക​ൾ പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കി​യി​രു​ന്നു.