കൊ​ച്ചി: താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യി​ല്‍ മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ന്‍ ധാ​ര​ണ. മോ​ഹ​ന്‍​ലാ​ലി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. അ​തു​വ​രെ നി​ല​വി​ലെ ഭ​ര​ണ സ​മി​തി തു​ട​രും.

അ​ഡ്ഹോ​ക്ക് ക​മ്മ​റ്റി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് തു​ട​രാ​നാ​കി​ല്ലെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ വ്യ​ക്ത​മാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങു​ന്ന​ത്.

ഇ​ന്ന് കൊ​ച്ചി​യി​ല്‍ ചേ​ര്‍​ന്ന അ​മ്മ ജ​ന​റ​ല്‍ ബോ​ഡി​യി​ലെ ച​ര്‍​ച്ച​ക​ള്‍​ക്കു​ശേ​ഷ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ എ​ത്തി​യ​ത്.

അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍ പ്ര​സി​ഡ​ന്‍റാ​യി തു​ട​രാ​ന്‍ മോ​ഹ​ന്‍​ലാ​ല്‍ വി​സ​മ്മ​തി​ച്ചെ​ങ്കി​ലും നി​ല​വി​ലു​ള്ള അ​ഡ്ഹോ​ക്ക് ക​മ്മ​റ്റി തു​ട​ര​ട്ടെ​യെ​ന്നും മോ​ഹ​ന്‍​ലാ​ല്‍ ത​ന്നെ ന​യി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​ത്തി​ലാ​ണ് ഭൂ​രി​പ​ക്ഷം താ​ര​ങ്ങ​ളും എ​ത്തി​യ​ത്.