തി​രു​വ​ന​ന്ത​പു​രം: വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ കാ​ല​ത്ത് വി​പ​ണി ഇ​ട​പെ​ട​ൽ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​ൻ സ​പ്ലൈ​ക്കോ​യ്ക്ക് 100 കോ​ടി അ​നു​വ​ദി​ച്ച് ധ​ന​വ​കു​പ്പ്. ഇ​തോ​ടെ, ഓ​ണ​ക്കാ​ല​ത്തേ​ക്കു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ സം​ഭ​ര​ണം മു​ൻ​കൂ​ട്ടി ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​വ​ർ​ഷം ബ​ജ​റ്റി​ൽ സ​പ്ലൈ​കോ​യ്ക്ക്‌ വി​പ​ണി ഇ​ട​പെ​ട​ലി​നാ​യി 250 കോ​ടി രൂ​പ​യാ​ണ്‌ വ​ക​യി​രു​ത്തി​യ​ത്‌. എ​ന്നാ​ൽ, 489 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. 284 കോ​ടി രൂ​പ അ​ധി​ക​മാ​യി ന​ൽ​കു​ക​യും ചെ​യ്തു.