ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക ഇ​റാ​ന്‍റെ ആ​ണ​വ​കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന‌​ട​ത്തി​യ​തി​നെ അ​പ​ല​പി​ച്ച് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. അ​മേ​രി​ക്ക​ൻ ന​ട​പ​ടി അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ഗു​രു​ത​ര​മാ​യ ലം​ഘ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

ഇ​റാ​ൻ ആ​ണ​വാ​യു​ധ​ങ്ങ​ൾ പി​ന്തു​ട​രു​ന്നി​ല്ലെ​ന്ന യു​എ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് അ​വ​ഗ​ണി​ച്ചാ​ണ് ട്രം​പ് ഈ ​ആ​ക്ര​മ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​തെ​ന്നും ബേ​ബി ചൂ​ണ്ടി​കാ​ട്ടി. ഒ​ന്നാം ന​മ്പ​ർ തെ​മ്മാ​ടി രാ​ഷ്ട്ര​മാ​ണെ​ന്ന് അ​മേ​രി​ക്ക തെ​ളി​യി​ച്ചു.

അ​മേ​രി​ക്ക​ൻ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്നും എം.​എ.​ബേ​ബി സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. ഇ​റാ​നി​ലെ അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണം ആ​ഗോ​ള​ത​ല​ത്തി​ൽ സാ​മ്പ​ത്തി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും ഇ​ന്ത്യ​യെ​യും ഇ​ത് ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.