താമരശേരിയിൽ ബസ് ജീവനക്കാർ കാർ തടഞ്ഞ് യാത്രക്കാരെ മർദിച്ചതായി പരാതി
Sunday, June 22, 2025 7:07 AM IST
കോഴിക്കോട്: താമരശേരി പുല്ലാഞ്ഞിമേടിൽ കാർ തടഞ്ഞു നിർത്തി സ്വകാര്യ ബസ് ജീവനക്കാർ മർദിച്ചതായി യുവാവിന്റെ പരാതി.
പുൽപ്പള്ളി പഴശിരാജ കോളജ് വിദ്യാർഥിയായ നൂറാം തോട് സ്വദേശി അലൻ ജോസിനാണ് മർദനമേറ്റത്.
വയനാട്ടിലേക്ക് പോകുകയായിരുന്ന ബസിലെ ജീവനക്കാർ മർദ്ദിച്ചെന്നാണ് പരാതി.