തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​തി​ന് രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം ​പി​യ്ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി കെ​പി​സി​സി.

ഇ​ന്ന് വൈ​കീ​ട്ട് അ​ഞ്ച് വ​രെ പ​ര​സ്യ പ്ര​തി​ക​ര​ണം പാ​ടി​ല്ലെ​ന്നാ​ണ് നി​ർ​ദ്ദേ​ശം. ശ​ശി ത​രൂ​രി​നെ​തി​രാ​യ പ്ര​തി​ക​ര​ണ​ത്തി​ലാ​ണ് കെ​പി​സി​സി​യു​ടെ വി​ല​ക്ക്.

നി​ല​മ്പൂ​രി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ ആ​രു​ടെ​യും സം​ബ​ന്ധ​മ​ല്ലെ​ന്നാ​യി​രു​ന്നു പ​രി​ഹാ​സം. പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ആ​രും ക്ഷ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നും രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു. രാ​ജ്യ​താ​ല്‍​പ​ര്യ​മെ​ന്ന് ത​രൂ​ർ പ​റ​യു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്തി താ​ല്‍​പ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. കെ​റെ നാ​ളാ​യി ത​രൂ​രി​ന്‍റെ കൂ​റ് മോ​ഡി​യോ​ടും ശ​രീ​രം കോ​ൺ​ഗ്ര​സി​ലു​മാ​ണെ​ന്നും ഉ​ണ്ണി​ത്താ​ൻ പ​രി​ഹ​സി​ച്ചു.