പാ​ല​ക്കാ​ട്: നാ​ടു​ക​ട​ത്തി​യ കാ​പ്പ കേ​സ് പ്ര​തി നി​യ​മം ലം​ഘി​ച്ച് ഭാ​ര്യ​ക്കൊ​പ്പം താ​മ​സി​ക്കു​ന്ന​തി​നി​ടെ പി​ടി​യി​ൽ. ഒ​ൻ​പ​തോ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പാ​ല​ക്കാ​ട് അ​യി​ലൂ൪ തി​രു​ഴി​യാ​ട് സ്വ​ദേ​ശി സാ​ബി​ക്കി​നെ​യാ​ണ് നെ​ന്മാ​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ആ​ല​ത്തൂ​രി​ൽ വാ​ട​ക​യ്ക്ക് വീ​ടെ​ടു​ത്ത് ഭാ​ര്യ​ക്കൊ​പ്പം താ​മ​സി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശ​ന വി​ല​ക്കേ൪​പ്പെ​ടു​ത്തി​യാ​ണ് നാ​ടു​ക​ട​ത്തി​യ​ത്.