ആ​ല​പ്പു​ഴ: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ൻ മു​ങ്ങി മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി വി.​ഗ​ണേ​ശ​ൻ (48) ആ​ണ് മ​രി​ച്ച​ത്. ചെ​ങ്ങ​ന്നൂ​ര്‍ മി​ത്ര​പു​ഴ ആ​റാ​ട്ടു​ക​ട​വി​ൽ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള എ​ട്ടം​ഗ സം​ഘം ഇ​വി​ടെ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഗ​ണേ​ശ​ൻ കാ​ൽ വ​ഴു​തി പു​ഴ​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

കൂ​ടെ​യു​ള്ള​വ​ര്‍ നോ​ക്കി​നി​ൽ​ക്കെ താ​ഴ്ന്നു​പോ​യ ഗ​ണേ​ശ​നെ മു​ക്കാ​ൽ മ​ണി​ക്കൂ​റി​നു​ശേ​ഷം അ​തേ​സ്‌​ഥ​ല​ത്തു​ത​ന്നെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.