അ​റ്റ്ലാ​ന്‍റ: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ലെ ലോ​സ് ആ​ഞ്ച​ല​സ് എ​ഫ്സി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ചെ​ൽ​സി​ക്ക് മി​ന്നും ജ​യം. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ചെ​ൽ​സി വി​ജ​യി​ച്ച​ത്.

പെ​ഡ്രോ നെ​റ്റോ​യും എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സും ആ​ണ് ചെ​ൽ​സി​ക്കാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. നെ​റ്റോ 34-ാം മി​നി​റ്റി​ലും എ​ൻ​സോ 79-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ ചെ​ൽ​സി​ക്ക് മൂ​ന്ന് പോ​യി​ന്‍റാ​യി. ഇ​തോ​ടെ ഗ്രൂ​പ്പ് ഡി​യി​ൽ ചെ​ൽ​സി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.