തൊ​ടു​പു​ഴ: മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച ഇ​ടു​ക്കി പൊ​ന്മു​ടി അ​ണ​ക്കെ​ട്ട് തു​റ​ന്നു. പ​ന്നി​യാ​ര്‍ പു​ഴ​യു​ടെ ഇ​രു ക​ര​ക​ളി​ലു​മു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ നാ​ല് അ​ണ​ക്കെ​ട്ടു​ക​ളാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്. അ​തി​ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് അ​ണ​ക്കെ​ട്ടി​ലെ​ക്കു​ള്ള നീ​രൊ​ഴു​ക്ക് വ​ര്‍​ധി​ക്കു​ക​യും ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി​യി​ല്‍ എ​ത്തു​ക​യും ചെ​യ്ത സ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡാം ​തു​റ​ന്ന​ത്.

അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് വീ​ണ്ടും ശ​ക്ത​മാ​യാ​ല്‍ ഷ​ട്ട​റു​ക​ള്‍ കൂ​ടു​ത​ല്‍ ഉ​യ​ര്‍​ത്തും. നി​ല​വി​ല്‍ അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് മ​ഴ കു​റ​ഞ്ഞി​ട്ടു​ണ്ട്.