കാ​ലി​ഫോ​ർ​ണി​യ: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ലെ മ​ത്സ​ര​ത്തി​ൽ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ​തി​രെ പി​എ​സ്ജി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്കാ​ണ് പി​എ​സ്ജി വി​ജ​യി​ച്ച​ത്.

ഫാ​ബി​യാ​ൻ റൂ​യി​സും വി​ട്ടി​ന്യ​യും സെ​ന്നി മ​യു​ലു ലീ ​കാം​ഗ്- ഇ​ൻ എ​ന്നി​വ​രാ​ണ് പി​എ​സ്ജി​ക്കാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. റൂ​യി​സ് 19-ാം മി​നി​റ്റി​ലും വി​ട്ടി​ന്യ 45+1ാം മി​നി​റ്റി​ലും മ​യു​ലു 87-ാം മി​നി​റ്റി​ലും ലീ ​കാം​ഗ് 90+7-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ പി​എ​സ്ജി​ക്ക് മൂ​ന്ന് പോ​യി​ന്‍റാ​യി. ഗ്രൂ​പ്പ് ബി​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്താ​നും ഇ​തോ​ടെ സാ​ധി​ച്ചു.