കോ​ഴി​ക്കോ​ട്: കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ലെ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. എ​ട​വ​ണ്ണ-​കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന​പാ​ത​യി​ല്‍ മു​ക്ക​ത്തി​ന് സ​മീ​പം ക​റു​ത്ത​പ​റ​മ്പി​ലാ​ണ് സം​ഭ​വം.

മൂ​ന്നു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

നി​ല​മ്പൂ​രി​ല്‍​നി​ന്ന് താ​മ​ര​ശേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.