കൊ​ല്ലം: പ​ത്ത​നാ​പു​ര​ത്ത് പ്ര​തി​യു​മാ​യി പോ​യ പോ​ലീ​സ് ജീ​പ്പ് മ​റി​ഞ്ഞ് അ​പ​ക​ടം. പ​ത്ത​നാ​പു​രം സ്റ്റേ​ഷ​നി​ലെ വാ​ഹ​ന​മാ​ണ് മ​റി​ഞ്ഞ​ത്.

അ​പ​ക​ട​ത്തി​ൽ ര​ണ്ട് പൊ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ത്ത​നാ​പു​രം ക​ട​യ്ക്കാ​മ​ൺ പാ​ല​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ക​ന​ത്ത​മ​ഴ​യി​ൽ വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും പോ​ലീ​സും ചേ‍​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.