കോ​ട്ട​യം: കാ​പ്പി തി​ള​പ്പി​ക്കു​ന്ന​തി​നി​ടെ അ​ടു​ക്ക​ള​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന തു​ണി​യി​ൽ നി​ന്നും തീ ​പ​ട​ർ​ന്ന് വീ​ട്ട​മ്മ മ​രി​ച്ചു. കാ​രാ​പ്പു​ഴ സ്വ​ദേ​ശി​നി വെ​ള്ള​നാ​ട്ട് അം​ബി​ക കു​മാ​രി (69) ആ​ണ് മ​രി​ച്ച​ത്.

ഇ​വ​ർ കാ​പ്പി തി​ള​പ്പി​ക്കു​ന്ന​തി​നി​ടെ അ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന തു​ണി​യി​ൽ നി​ന്ന് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. തീ ​പ​ട​ർ​ന്ന​ത് അ​റി​യാ​തെ ഇ​വ​ർ പു​റം ചൊ​റി​ഞ്ഞ​തോ​ടെ വ​സ്ത്ര​ത്തി​ലേ​യ്ക്ക് തീ ​പ​ട​ർ​ന്നു പി​ടി​ച്ചു.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​റി​യ​പ്പ​ള്ളി മു​ട്ട​ത്തെ അ​നി​യ​ത്തി​യു​ടെ മ​ക​ന്‍റെ വീ​ട്ടി​ലാ​ണ് അം​ബി​ക താ​മ​സി​ച്ചി​രു​ന്ന​ത്. സം​സ്‌​കാ​രം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.