ടെ​ൽ അ​വീ​വ്: ഒ​ക്‌​ടോ​ബ​ർ ഏ​ഴ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​നി​ടെ തെ​ക്ക​ൻ ഇ​സ്ര​യേ​ലി​ൽ​നി​ന്ന് ഹ​മാ​സ് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ താ​യ്‌​ല​ൻ​ഡ് സ്വ​ദേ​ശി ന​ട്ട​പോം​ഗ് പി​ന്‍റ​യു​ടെ (35) മൃ​ത​ദേ​ഹം ഇ​സ്രേ​ലി സേ​ന ക​ണ്ടെ​ടു​ത്തു.

തെ​ക്ക​ൻ ഗാ​സ​യി​ലെ റാ​ഫ​യി​ൽ ന​ട​ത്തി​യ സ്പെ​ഷ​ൽ ഓ​പ​റേ​ഷ​നി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഗാ​സ​യി​ൽ​നി​ന്ന് പി​ടി​യി​ലാ​യ ഭീ​ക​ര​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്.

താ​യ്‌​ല​ൻ​ഡി​ൽ​നി​ന്ന് കൃ​ഷി​പ്പ​ണി​ക്കാ​ണ് ഇ​ദ്ദേ​ഹം ഇ​സ്ര​യേ​ലി​ലെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ല​ഭി​ച്ച​കാ​ര്യം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​താ​യി ഇ​സ്രേ​ലി സേ​ന പ​റ​ഞ്ഞു.