മ​ല​പ്പു​റം: മ​മ്പാ​ട് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്. മ​മ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ ജാ​ന​കി, അ​സൈ​നാ​ര്‍, സു​ഹ​റ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ജാ​ന​കി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് കി​ട​ക്കു​ക​യാ​യി​രു​ന്നു പ​ന്നി. ച​ത്ത​താ​ണെ​ന്ന ധാ​ര​ണ​യി​ല്‍ ജാ​ന​കി അ​ടു​ത്തു​ചെ​ന്ന​പ്പോ​ള്‍ ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ അ​യ​ല്‍​വാ​സി​ക​ളെ​യും പ​ന്നി ആ​ക്ര​മി​ച്ചു. പ​ന്നി​യെ പി​ന്നീ​ട് ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.