തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ലെ ന​ഴ്സിം​ഗ് പ്ര​വേ​ശ​ന​ത്തി​ൽ മാ​നേ​ജു​മെ​ന്‍റു​ക​ളു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്നു ച​ർ​ച്ച ന​ട​ക്കും.

ക​ഴി​ഞ്ഞ ആ​ഴ്ച്ച ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​ക​ൾ ഒ​ന്നു​മു​ണ്ടാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വീ​ണ്ടും യോ​ഗം ചേ​രു​ന്ന​ത്. മ​ന്ത്രി​ത​ല ച​ർ​ച്ച വേ​ണ​മെ​ന്ന ആ​വ​ശ്യം മാ​നേ​ജ്മെ​ന്‍റു​ക​ൾ നേ​ര​ത്തെ മു​ന്നോ​ട്ടു​വ​ച്ച​താ​ണ്.

മാ​നേ​ജ്മെ​ന്‍റു​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്താ​തെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തു ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ന​ക്സി​ലാ​ണ് യോ​ഗം വി​ളി​ച്ചി​ട്ടു​ള്ള​ത്.