തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഡ​ൽ​ഹി​യി​ലാ​യ​തി​നാ​ൽ ബു​ധ​നാ​ഴ്ച ചേ​രാ​നി​രു​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ ത​ക​ർ​ച്ച​യും തു​ട​ർ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​നു​ള്ള ന​ട​പ​ടി​യും ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി ബു​ധ​നാ​ഴ്ച കേ​ന്ദ്ര മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തും. ഇ​തു ക​ഴി​ഞ്ഞു രാ​ത്രി​യോ​ടെ മാ​ത്ര​മേ തി​രു​വ​ന​ന്ത​പു​ര​ത്തു മ​ട​ങ്ങി​യെ​ത്തു​ക​യു​ള്ളൂ.

തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ന്ത്രി​സ​ഭാ​യോ​ഗം ചേ​രു​ക. സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി, പോ​ളി​റ്റ് ബ്യൂ​റോ യോ​ഗ​ങ്ങ​ൾ​ക്കാ​യി ഡ​ൽ​ഹി​ക്കു പോ​യ മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളേ​യും ക​ണ്ടി​രു​ന്നു.