ക​ണ്ണൂ​ർ: മീ​ൻ​കു​ന്ന് ബീ​ച്ചി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ക​ട​ലി​ൽ ര​ണ്ട് പേ​രെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ട്ടാ​ന്നൂ​ർ കോ​ടോ​ളി​പ്രം സ്വ​ദേ​ശി ഗ​ണേ​ഷ് ന​മ്പ്യാ​ർ ആ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​ര്‍ നീ​ര്‍​ക്ക​ട​വി​ല്‍ വ​ച്ചാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ക​ട​ലി​ല്‍ ഒ​ഴു​കി ന​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൃ​ത​ദേ​ഹം ആ​യി​ക്ക​ര ക​ട​പ്പു​റ​ത്തെ​ത്തി​ച്ചു.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ മീ​ൻ​കു​ന്ന് ക​ള്ള​ക്ക​ട​പ്പു​റം ഭാ​ഗ​ത്താ​ണ് ര​ണ്ട് യു​വാ​ക്ക​ളെ ക​ട​ലി​ൽ കാ​ണാ​താ​യ​ത്. കാ​ണാ​താ​യ മ​റ്റേ ആ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.