അ​ല്‍​മാ​ട്ടി: ഏ​ഷ്യ​ന്‍ നേ​ഷ​ന്‍​സ് ലീ​ഗ് വോ​ളി​ബോ​ളി​ല്‍ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. സ്‌​കോ​ര്‍ : 25-15, 25-19, 25-23. ലീ​ഗി​ൽ ഇ​ന്ത്യ​യു​ടെ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​ണി​ത്. തു​ട​ക്കം മു​ത​ല്‍ ത​ന്നെ ആ​ക്ര​മി​ച്ച് ക​ളി​ച്ച ഇ​ന്ത്യ ന​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ആ​ദ്യ ര​ണ്ട് സെ​റ്റു​ക​ളി​ലും ഇ​ന്ത്യ വ്യ​ക്ത​മാ​യ ലീ​ഡു നേ‌​ടി​യി​രു​ന്നു. മൂ​ന്നാം സെ​റ്റി​ൽ പാ​ക് നി​ര​യി​ൽ നി​ന്ന് ക​ടു​ത്ത​വെ​ല്ലു​വി​ളി നേ​രി​ട്ടെ​ങ്കി​ലും 25-23 ന് ​സെ​റ്റ് സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​നു ശേ​ഷം ഇ​രു​രാ​ജ്യ​ങ്ങ​ളും നേ​ര്‍​ക്കു​നേ​ര്‍ വ​ന്ന ആ​ദ്യ കാ​യി​ക മ​ത്സ​ര​മാ​യി​രു​ന്നി​ത്.

പാ​ക്കി​സ്ഥാ​നി​ല്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ടൂ​ര്‍​ണ​മെ​ന്‍റി​ൽ നി​ന്ന് ഇ​ന്ത്യ ആ​ദ്യം പി​ന്മാ​റി​യി​രു​ന്നു. പി​ന്നീ​ട് ടൂ​ര്‍​ണ​മെ​ന്‍റ് വേ​ദി മാ​റ്റാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വേ​ദി ഉ​സ്‌​ബെ​ക്കി​സ്ഥാ​നി​ലേ​ക്ക് മാ​റ്റി​യ​തോ​ടെ​യാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ന്ത്യ തീ​രു​മാ​നി​ച്ച​ത്.