അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്ലി​ലെ ര​ണ്ടാം ക്വാ​ളി​ഫ​യ​ർ മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് കൂ​റ്റ​ൻ‌ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 203 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

തി​ല​ക് വ​ർ​മ​യു​ടെ​യും സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ​യും ജോ​ണി ബെ​യ​ർ​സ്റ്റോ​യു​ടെ​യും ന​മാ​ൻ‌ ദി​റി​ന്‍റെ​യും വെ​ടി​ക്കെ​റ്റ് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് മും​ബൈ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. തി​ല​ക് വ​ർ​മ​യും സൂ​ര്യ​കു​മാ​ർ യാ​ദ​വും 44 റ​ൺ​സ് വീ​ത​മാ​ണ് എ​ടു​ത്ത​ത്.

ജോ​ണി ബെ​യ​ർ​സ്റ്റോ 38 റ​ൺ​സ് സ്കോ​ർ ചെ​യ്തു. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് ന​ട​ത്തി​യ ന​മാ​ൻ ദി​ർ 37 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

പ​ഞ്ചാ​ബി​ന് വേ​ണ്ടി അ​സ​ത്ത​മു​ള്ള ഒ​മ​ർ​സാ​യ് ര​ണ്ട് വി​ക്ക​റ്റ് എ​ടു​ത്തു. കൈ​ൽ ജാ​മി​സ​ൺ, മാ​ർ​ക​സ് സ്റ്റോ​യ്നി​സ്, വി​ജ​യ്കു​മാ​ർ വൈ​സാ​ഖ്, യു​ഷ്‌​വേ​ന്ദ്ര ച​ഹ​ൽ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.