ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നാ​യി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ട്ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ 15 ഇ​ട​ത്ത് എ​ൻ​ഐ​എ റെ​യ്‌​ഡ് ന​ട​ത്തി.

ഡ​ൽ​ഹി, മ​ഹാ​രാ​ഷ്ട്ര, ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ പ​ശ്ചി​മ​ബം​ഗാ​ൾ, ആ​സാം ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

പാ​ക് ഇ​ന്‍റ​ലി​ജ​ൻ​സു​മാ​യി ബ​ന്ധ​മു​ള്ള ആ​ളു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. നി​ര​വ​ധി ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും സാ​മ്പ​ത്തി​ക രേ​ഖ​ക​ളും അ​ട​ക്കം റെ​യ്‌​ഡ് ന​ട​ന്ന വീ​ടു​ക​ളി​ൽ നി​ന്ന് എ​ൻ​ഐ​എ സം​ഘം പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.