തിരുവനന്തപുരം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി അ​ഡ്വ. മോ​ഹ​ൻ ജോ​ർ​ജി​നെ നി​ശ്ച​യി​ച്ച നേ​തൃ​ത്വ​ത്തെ പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ.

ഗൂ​ഗി​ളി​ൽ ത​പ്പി​യാ​ൽ പോ​ലും കി​ട്ടാ​ത്ത ആ​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്കി പ്ര​ഖ്യാ​പി​ച്ച ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം പ്ര​വ​ർ​ത്ത​ക​രെ ആ​രാ​ക്കി​യെ​ന്ന് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ സ​ന്ദീ​പ് വാ​ര്യ​ർ ചോ​ദി​ച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം