തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പൂ​രി​ലേ​ത് ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. നി​ല​മ്പൂ​രി​ൽ ന​ട​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ പോ​രാ​ട്ട​മാ​ണ്. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളു​ടെ വി​കാ​രം പ്ര​തി​ഫ​ലി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. പി​ണ​റാ​യി ഭ​ര​ണ​ത്തി​ൽ ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ പോ​ലും അ​സ്വ​സ്ഥ​രാ​ണെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ പോ​രാ​ട്ട​ത്തി​ൽ സ​ഹ​ക​രി​ക്കേ​ണ്ട​വ​ർ​ക്ക് സ​ഹ​ക​രി​ക്കാ​മെ​ന്ന് പി.​വി. അ​ൻ​വ​റി​ന്‍റെ വാ​ദ​ത്തി​ന് മ​റു​പ​ടി​യാ​യി വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.