മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. നി​ല​മ്പൂ​ര്‍ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ത​ഹ​സി​ൽ​ദാ​രും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​പ​വ​ര​ണാ​ധി​കാ​രി​യു​മാ​യ എം.​പി. സി​ന്ധു മു​ൻ​പാ​കെ​യാ​ണ് ഷൗ​ക്ക​ത്ത് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ.​പി. അ​നി​ല്‍​കു​മാ​ര്‍ എം​എ​ൽ​എ, മു​സ്‌​ലിം ലീ​ഗ് രാ​ജ്യ​സ​ഭാ എം​പി അ​ബ്ദു​ള്‍ വ​ഹാ​ബ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യ് തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

രാ​വി​ലെ ച​ന്ത​ക്കു​ന്നി​ൽ​നി​ന്നു പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം പ്ര​ക​ട​ന​മാ​യാ​ണ് ഷൗ​ക്ക​ത്ത് എ​ത്തി​യ​ത്. ഷൗ​ക്ക​ത്തി​നെ പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്നു തോ​ളി​ലേ​റ്റി.

ജൂ​ൺ 19നാ​ണ് നി​ല​മ്പൂ​രി​ൽ വോ​ട്ടെ​ടു​പ്പ്. ജൂ​ൺ 23നാ​ണ് വോ​ട്ടെ​ണ്ണ​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ജൂ​ൺ ര​ണ്ടാ​ണ് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ജൂ​ൺ മൂ​ന്നി​ന് ന​ട​ക്കും. പ​ത്രി​ക പി​ൻ​വ​ലി​ക്കേ​ണ്ട അ​വ​സാ​ന​ദി​നം ജൂ​ൺ അ​ഞ്ചാ​ണ്.