പാ​ല​ക്കാ​ട്: മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​മ്മ​യെ ക​മ്പി കൊ​ണ്ട് ആ​ക്ര​മി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ. ക​ന്നി​മാ​രി സ്വ​ദേ​ശി ജ​യ​പ്ര​കാ​ശ് (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ജ​യ​പ്ര​കാ​ശി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ അ​മ്മ ക​മ​ലാ​ക്ഷി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ക​മ​ലാ​ക്ഷി​യെ(72) തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് മ​ക​നെ അ​റ​സ്റ്റ് ചെ​യ്തു.