കോ​ഴി​ക്കോ​ട്: പി.​വി. അ​ൻ​വ​റി​നെ ചേ​ർ​ത്ത് നി​ർ​ത്ത​ണ​മെ​ന്ന നി​ല​പാ​ടാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നു​ള്ള​തെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പി​ണ​റാ​യി​സ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് അ​ന്‍​വ​ര്‍ സ്വീ​ക​രി​ക്കു​ന്ന ആ​ളാ​ണ് അ​ൻ​വ​റെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

എ​ന്നാ​ൽ പി.​വി അ​ൻ​വ​ര്‍ യു​ഡി​എ​ഫി​നെ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. യു​ഡി​എ​ഫി​ന്‍റെ തീ​രു​മാ​നം ക​ണ്‍​വീ​ന​ര്‍ വെ​ള്ളി​യാ​ഴ്ച ത​ന്നെ അ​ൻ​വ​റി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

അ​ന്‍​വ​റി​നെ യു​ഡി​എ​ഫി​ലെ ആ​രും അ​വ​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.