മ​സ്ക്ക​റ്റ്: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ദു​ബാ​യി​ല്‍ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം തി​രി​ച്ചി​റ​ക്കി.

മ​സ്‌​ക്ക​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​നം സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചി​റ​ക്കി​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 1.15 മ​ണി​ക്കൂ​റോ​ളം ആ​കാ​ശ​ത്ത് പ​റ​ന്ന​തി​നുശേ​ഷ​മാ​ണ് വി​മാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​റു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ യാ​ത്ര​ക്കാ​രെ അ​റി​യി​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് വി​മാ​നം മ​സ്‌​ക്ക​റ്റി​ലി​റ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ 200 ഓ​ളം പേ​രു​ടെ യാ​ത്ര പ്ര​തി​സ​ന്ധി​യി​ലാ​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.