ചെ​ന്നൈ: കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ത​മി​ഴ്നാ​ട് ആ​രോ​ഗ്യ​വ​കു​പ്പ്. പൊ​തു​വി​ട​ങ്ങ​ളി​ൽ മാ​സ്ക് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി.

ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കും ഹെ​ൽ​ത്ത്‌ ഓ​ഫീ​സ​ർ​മാ​ർ​ക്കും നി​ർ​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ലും കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്. ഒ​മി​ക്രോ​ണ്‍ ജെ​എ​ന്‍ 1 വ​ക​ഭേ​ദ​മാ​യ എ​ല്‍​എ​ഫ് 7 ആ​ണ് കേ​ര​ള​ത്തി​ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.