മം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ മം​ഗ​ളൂ​രു ഉ​ള്ളാ​ലി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ത​ക​ർ​ന്ന വീ​ടി​നു​ള്ളി​ൽ കു​ടു​ങ്ങി​യ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ആ​ര്യ​ൻ (മൂ​ന്ന്), ആ​രു​ഷ് (ര​ണ്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​വ​രു​ടെ അ​മ്മ അ​ശ്വി​നി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​മ്പോ​ൾ കു​ഞ്ഞി​നെ ചേ​ർ​ത്തു​പി​ടി​ച്ച് അ​മ്മ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു. പു​റ​ത്തേ​ക്ക് എ​ടു​ത്ത​പ്പോ​ഴേ​ക്ക് ര​ണ്ട് കു​ഞ്ഞു​ങ്ങ​ളും മ​രി​ച്ചി​രു​ന്നു. ഇ​വ​രു​ടെ മു​ത്ത​ശ്ശി പ്രേ​മ​യും മ​ണ്ണി​ടി​ച്ചി​ലി​ൽ മ​രി​ച്ചി​രു​ന്നു.