ആ​ല​പ്പു​ഴ: മീ​ൻ പി​ടി​ക്കാ​ൻ പോ​യ ആ​ളെ വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​റ​വൂ​ർ സ്വ​ദേ​ശി കെ.​ജെ. ജെ​യിം​സ് (65) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി പ​റ​വൂ​ർ കി​ഴ​ക്ക് ഇ​ള​യി​ട​തു​രു​ത്ത് പ​ഠ​ശേ​ഖ​ര​ത്തി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. കാ​ൽ വ​ഴു​തി വീ​ണ​താ​കാ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.