തി​രു​വ​ന​ന്ത​പു​രം: രാ​വി​ലെ 5.55ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ടേ​ണ്ട തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി എ​ക്‌​സ്പ്ര​സ് (12076 ) ഇ​ന്ന് (30.5.2025) ര​ണ്ടു​മ​ണി​ക്കൂ​ര്‍ 50 മി​നി​റ്റ് വൈ​കി 8.45 നേ ​പു​റ​പ്പെ​ടൂ​വെ​ന്ന് റെ​യി​ല്‍​വെ അ​റി​യി​ച്ചു.

പെ​യ​റിം​ഗ് ട്രെ​യി​ന്‍ വൈ​കി​യ​താ​ണ് കാ​ര​ണം. വ്യാ​ഴാ​ഴ്ച രാ​ത്രി 9.25ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തേ​ണ്ട കോ​ഴി​ക്കോ​ട്‌-​തി​രു​വ​ന​ന്ത​പു​രം എ​ക്‌​സ്പ്ര​സ് നാ​ല് മ​ണി​ക്കൂ​റി​ലേ​റെ വൈ​കി​യാ​ണ് എ​ത്തി​ച്ചേ​ര്‍​ന്ന​ത്. ഇ​തി​നാ​ലാ​ണ് സ​ര്‍​വീ​സ് പു​ന:​ക്ര​മീ​ക​രി​ച്ച​ത്‌.

ചെ​ന്നൈ എ​ഗ്മോ​ര്‍-​ഗു​രു​വാ​യൂ​ര്‍ എ​ക്‌​സ്പ്ര​സ്(16127) ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ വൈ​കി​യാ​ണ് ഓ​ടു​ന്ന​ത്‌. ഗു​രു​വാ​യൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ര്‍​സി​റ്റി എ​ക്‌​സ്പ്ര​സ് (16341) ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ വൈ​കി​യാ​ണ് ഓ​ടു​ന്ന​ത്‌.