കൊ​ല്ലം: അ​ട​ച്ചു​പൂ​ട്ടി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് നി​ർ​ദേ​ശം ന​ൽ​കി. ഹാ​ൾ​ട്ട് സ്റ്റേ​ഷ​നു​ക​ളാ​യ ക​ണ്ണൂ​രി​ലെ ചി​റ​ക്ക​ൽ, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വെ​ള്ള​റ​ക്കാ​ട് സ്റ്റേ​ഷ​നു​ക​ളാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ന​ഷ്ട​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് ര​ണ്ടു സ്റ്റേ​ഷ​നു​ക​ളും അ​ട​ച്ചു പൂ​ട്ടി​യ​ത്. സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ച​തോ​ടെ യാ​ത്ര​ക്കാ​രു​ടെ വ​ൻ പ്ര​തി​ഷേ​ധം ഉ​ണ്ടാ​യി. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ഇ​ക്കാ​ര്യം റെ​യി​ൽ​വേ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു.

സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പു​ന:​സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച വി​വ​രം രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് രേ​ഖാ​മൂ​ലം അ​റി​യി​ച്ചു.