കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ബീ​ച്ചി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ല്‍​നി​ന്ന് ഏ​ഴു​വ​യ​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ സ്ത്രീ​യെ​യും പു​രു​ഷ​നെ​യും നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു​വ​ച്ചു. പി​ന്നീ​ട് പോ​ലീ​സെ​ത്തി ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

റോ​ഡ​രി​കി​ല്‍​നി​ന്ന് കു​ട്ടി​ക​ള്‍ ക​ളി​ക്കു​ന്ന​തി​നി​ടെ ഏ​ഴ് വ​യ​സു​കാ​ര​നെ ചാ​ക്കി​ലി​ട്ട് കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ള്‍ ബ​ഹ​ളം വ​ച്ച​തോ​ടെ ഇ​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

കു​ട്ടി​ക​ള്‍ ഇ​വ​രെ പി​ന്തു​ട​ര്‍​ന്ന് ബ​ഹ​ളം വ​യ്ക്കു​ക​യും ക​ല്ലെ​ടു​ത്ത് എ​റി​യു​ക​യും ചെ​യ്ത​തോ​ടെ നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​രെ പോ​ലീ​സി​ന് കൈ​മാ​റി. ഇ​വ​രു​ടെ കൈ​വ​ശം ക​ത്തി​യു​ണ്ടാ​യി​രു​ന്നെ​ന്നും കു​ട്ടി​ക​ള്‍ പ​റ​ഞ്ഞു.