കൊ​ല്ലം: ശ​ക്തി​കു​ള​ങ്ങ​ര​യി​ല്‍ തീ​ര​ത്ത​ടി​ഞ്ഞ ക​ണ്ടെ​യ്‌​ന​ര്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ തീ​പി​ടി​ത്തം. ക​ണ്ടെ​യ്‌​ന​റി​ലെ തെ​ര്‍​മോ​കോ​ള്‍ ക​വ​ച​ത്തി​ല്‍​നി​ന്നാ​ണ് തീ ​പ​ട​ര്‍​ന്ന​ത്. സു​ര​ക്ഷാ​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഫ​യ​ര്‍ ഫോ​ഴ്‌​സ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ തീ ​ഉ​ട​ന്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

കൊ​ച്ചി​യി​ല്‍ മു​ങ്ങി​യ ക​പ്പ​ലി​ല്‍​നി​ന്നു​ള്ള ഒ​മ്പ​ത് ക​ണ്ടെ​യ്‌​ന​റു​ക​ളാ​ണ് ശ​ക്തി​കു​ള​ങ്ങ​ര​യി​ല്‍ തീ​ര​ത്ത് അ​ടി​ഞ്ഞ​ത്. ഇ​വ നീ​ക്കം ചെ​യ്യാ​നാ​യു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

പ്ര​ദേ​ശ​ത്ത് വ​ലി​യ രീ​തി​യി​ല്‍ ക​റു​ത്ത പു​ക ഉ​യ​ര്‍​ന്നു. നി​ല​വി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.