തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ തോ​ല്‍​പ്പി​ക്കാ​ന്‍ ഷൗ​ക്ക​ത്ത് പാ​ലം വ​ലി​ച്ചു​വെ​ന്ന​ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍ ത​ന്നെ പ​റ​ഞ്ഞ കാ​ര്യ​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ.

അ​ത് ത​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചെ​ന്നേ​യു​ള്ളൂ. വി.​വി.​പ്ര​കാ​ശ് തോ​റ്റ​ത് പാ​ള​യ​ത്തി​ലെ പ​ട കാ​ര​ണ​മാ​ണെ​ന്നും ഗോ​വി​ന്ദ​ന്‍ ആ​വ​ര്‍​ത്തി​ച്ചു.

അ​ന്‍​വ​ര്‍ ചെ​യ്ത​ത് യൂ​ദാ​സി​ന്‍റെ പ​ണി​യാ​ണ്. എ​ല്‍​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യി നി​ന്ന് മ​ത്സ​രി​ച്ച് ജ​യി​ച്ച ശേ​ഷം യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ന്‍​വ​ര്‍ യു​ഡി​എ​ഫി​ലേ​ക്ക് ചെ​ല്ലു​ന്ന​ത് അ​വ​ര്‍​ക്ക് പ്ര​ത്യേ​കി​ച്ച് ഒ​രു ഗു​ണ​വും ചെ​യ്യി​ല്ലെ​ന്നും ഗോ​വി​ന്ദ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.