ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ ര​ണ്ട് ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി. ഇ​ർ​ഫാ​ൻ ബ​ഷീ​ർ, ഉ​സൈ​ർ സ​ലാം എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് തോ​ക്കും ഗ്ര​നേ​ഡു​മു​ൾ​പ്പ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളും പി​ടി​കൂ​ടി.

പ്ര​തി​ക​ൾ​ക്കെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും ഷോ​പ്പി​യാ​ൻ പോ​ലീ​സ് അ​റി​യി​ച്ചു. പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ശേ​ഷം അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രു​ന്നു. നേ​ര​ത്തെ അ​തി​ർ​ത്തി​യി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും ന​ട​ന്ന നു​ഴ​ഞ്ഞു ക​യ​റ്റ ശ്ര​മ​ങ്ങ​ൾ സേ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.