തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ജൂ​ണ്‍ ഒ​ൻ​പ​ത് അ​ർ​ധ​രാ​ത്രി മു​ത​ൽ ജൂ​ലൈ 31 അ​ർ​ധ​രാ​ത്രി വ​രെ​യു​ള്ള 52 ദി​വ​സം ട്രോ​ളിം​ഗ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​റി​യി​ച്ചു.

അ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ട്രോ​ളിം​ഗ് നി​രോ​ധ​ന സ​മ​യ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ​ട്രോ​ളിം​ഗി​നു​മാ​യി ഒ​ന്പ​തു തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലാ​യി 19 സ്വ​കാ​ര്യ ബോ​ട്ടു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ക്കും.

കൂ​ടാ​തെ വി​ഴി​ഞ്ഞം, വൈ​പ്പി​ൻ, ബേ​പ്പൂ​ർ എ​ന്നീ ഫി​ഷ​റീ​സ് സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മൂ​ന്ന് മ​റൈ​ൻ ആം​ബു​ല​ൻ​സു​ക​ളും പ്ര​വ​ർ​ത്തി​ക്കും.