സിം​ഗ​പ്പു​ര്‍: സിം​ഗ​പ്പു​ര്‍ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ സാ​ത്വി​ക്ക് രം​ഗി​റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം പ്രീ​ക്വാ​ർ​ട്ട​റി​ൽ. പു​രു​ഷ​ൻ​മാ​രു​ടെ ഡ​ബി​ൾ​സി​ലെ ആ​ദ്യ റൗ​ണ്ടി​ൽ മ​ലേ​ഷ്യ​യു​ടെ ചൂം​ഗ് ഹോ​ൻ ജി​യാ​ൻ-​മു​ഹ​മ്മ​ദ് ഹൈ​ക്കാ​ൽ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യാ​ണ് സാ​ത്വി​ക്ക്-​ചി​രാ​ഗ് സ​ഖ്യം പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്.

40 മി​നി​റ്റി​ൽ താ​ഴെ മാ​ത്രം നീ​ണ്ട മ​ത്സ​ര​ത്തി​ൽ 21-16, 21-13 എ​ന്ന സ്കോ​റി​നാ​ണ് ഇ​ന്ത്യ​ൻ സ​ഖ്യം വി​ജ​യി​ച്ച​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് പ്രീ​ക്വാ​ർ​ട്ട​ർ പോ​രാ​ട്ടം.