തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്ന് കൃ​ഷി​വ​കു​പ്പ്.

പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് ദു​രി​താ​ശ്വാ​സ​വും അ​ടി​യ​ന്ത​ര സ​ഹാ​യ​വും ല​ഭ്യ​മാ​ക്കു​ക ല​ക്ഷ്യ​മി​ട്ടാ​ണ് കൃ​ഷി വ​കു​പ്പി​ന്‍റെ ന​ട​പ​ടി.

സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ സം​സ്ഥാ​ന​ത്ത് വ്യാ​പ​ക നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം എ​ത്തി​ക്കു​ന്ന​തി​നാ​യി കൃ​ഷി​വ​കു​പ്പ് എ​ല്ലാ ജി​ല്ല​ക​ളി​ലും ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്.

ന​മ്പ​റു​ക​ൾ ചു​വ​ടെ ചേ​ർ​ക്കു​ന്നു.

തി​രു​വ​ന​ന്ത​പു​രം – 9447242977, 9383470086

കൊ​ല്ലം – 9447349503, 9383470318

പ​ത്ത​നം​തി​ട്ട – 9446041039, 9383470499

ആ​ല​പ്പു​ഴ – 7994062552, 9383470561

കോ​ഴി​ക്കോ​ട് – 9447659566, 9383470704

ഇ​ടു​ക്കി – 9847686234, 9383470821

എ​റ​ണാ​കു​ളം – 9497678634, 9383471150

തൃ​ശൂർ – 9446549273, 9383473242

പാ​ല​ക്കാ​ട് – 9447364599, 9383471457

മ​ല​പ്പു​റം – 9447227231, 9383471618

കോ​ട്ട​യം – 9656495737, 9383471779

വ​യ​നാ​ട് – 9495012353, 9383471912

ക​ണ്ണൂ​ർ – 9447372315, 9383472028

കാ​സ​ർ​ഗോഡ് – 9447289615, 9383471961

ഡ​യ​റ​ക്ട​റേ​റ്റ് – 9496267883, 9383470057