തി​രു​വ​ന​ന്ത​പു​രം: ക്ലി​ഫ് ഹൗ​സി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യ വി​ജ​യ​ന് പി​റ​ന്നാ​ളാ​ശം​സ​ക​ൾ നേ​ർ​ന്ന് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ. രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ ക്ലി​ഫ് ഹൗ​സി​ലെ​ത്തി​യ​ത്.

ആ​ശം​സ നേ​ർ​ന്ന ഗ​വ​ർ​ണ​ർ, മു​ഖ്യ​മ​ന്ത്രി​യെ പൊ​ന്നാ​ട​യും അ​ണി​യി​ച്ചു. പ​തി​ന​ഞ്ച് മി​നു​ട്ടോ​ളം ക്ലി​ഫ് ഹൗ​സി​ൽ ചെ​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ മ​ട​ങ്ങി​യ​ത്.

നേ​ര​ത്തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യ​ട​ക്ക​മു​ള്ള​വ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് 80 -ാം പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ആ​ശം​ശ​ക​ൾ അ​റി​യി​ച്ചി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ എ​ക്സി​ലൂ​ടെ​യാ​ണ് മോ​ദി പി​ണ​റാ​യി​ക്ക് ജ​ന്മ​ദി​നാ​ശാം​സ​ക​ൾ നേ​ർ​ന്ന​ത്.

"കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ജ​ന്മ​ദി​നാ​ശം​സ​ക​ൾ. അ​ദ്ദേ​ഹ​ത്തി​ന് ദീ​ർ​ഘാ​യു​സ്സും ആ​രോ​ഗ്യ​വും ഉ​ണ്ടാ​ക​ട്ടെ'- എ​ന്നാ​ണ് മോ​ദി എ​ക്സി​ൽ കു​റി​ച്ച​ത്.