ഹാം​ബ​ർ​ഗ്: ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗ് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​ത്തി​യാ​ക്ര​മ​ണം. ആ​ക്ര​മി 12പേ​രെ ആ​ക്ര​മി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഒ​ൻ​പ് പേ​ർ​ക്ക് നി​സാ​ര​പ​രി​ക്കേ​റ്റു.

ആ​ക്ര​മി​യെ പോ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സ്റ്റേ​ഷ​നി​ലെ 13 നും 14 ​നും ഇ​ട​യി​ലു​ള്ള ട്രാ​ക്കു​ക​ൾ​ക്കി​ട​യി​ലു​ള്ള പ്ലാ​റ്റ്‌​ഫോ​മി​ൽ വ​ച്ചാ​ണ് അ​ക്ര​മി ആ​ളു​ക​ളെ ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.