ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഡ​ൽ​ഹി​യി​ലെ അ​രു​ൺ ജെ​യ്റ്റ്ലി സ്റ്റേ​ഡി​യ​ത്തി​ൽ 7.30 മു​ത​ലാ​ണ് മ​ത്സ​രം.

രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് പ്ലേ​യിം​ഗ് ഇ​ല​വ​ൺ: യ​ശ​സ്വി ജ​യ്സ്വാ​ൾ, വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, സ​ഞ്ജു സാം​സ​ൺ ( നാ​യ​ക​ൻ‌/​വി​ക്ക​റ്റ് കീ​പ്പ​ർ), റി​യാ​ൻ പ​രാ​ഗ്, ധ്രു​വ് ജൂ​റ​ൽ, ഷിം​റോ​ൺ ഹെ​റ്റ്മ​യ​ർ, വ​നി​ന്ദു ഹ​സ​ര​ങ്ക, ക്വെ​ന മ​ഫാ​ക്ക, യു​ധ്‌​വീ​ർ സിം​ഗ് ച​ര​ക്, തു​ഷാ​ർ ദേ​ഷ്പാ​ണ്ഡെ, ആ​കാ​ശ് മ​ധ്‌​വാ​ൾ.

ചെ​ന്നൈ സൂ​പ്പ​ർ​കിം​ഗ്സ് പ്ലേ​യിം​ഗ് ഇ​ല​വ​ൺ: ആ​യു​ഷ് മാ​ത്രെ, ഡി​വോ​ൺ കോ​ൺ​വെ, ഉ​ർ​വി​ൽ പ​ട്ടേ​ൽ, ര​വീ​ന്ദ്ര ജ​ഡേ​ജ, ഡി​വാ​ൾ​ഡ് ബ്രെ​വി​സ്, ശി​വം ദു​ബെ, എം.​എ​സ്. ധോ​ണി ( നാ​യ​ക​ൻ/​വി​ക്ക​റ്റ് കീ​പ്പ​ർ), അ​ൻ​ഷു​ൽ കാം​ബോ​ജ്, ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ, നൂ​ർ അ​ഹ്‌​മ​ദ്, ഖ​ലീ​ൽ അ​ഹ്‌​മ​ദ്.