ത​ളി​പ്പ​റ​മ്പ്: ക​ഞ്ചാ​വു​മാ​യി യു​വാ​വ്‌ പി​ടി​യി​ൽ. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പി​ൽ ആ​ണ് സം​ഭ​വം.

ഒ​ഡീ​ഷ സ്വ​ദേ​ശി കിം​ഗ് നാ​യ​ക് ആ​ണ് പി​ടി​യി​ലാ​യ​ത്. നാ​ല​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ൾ ഓ​ടി​ച്ച ബൈ​ക്കും ക​സ്റ്റഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.