കൊ​ച്ചി: വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ല്‍ സീ​രി​യ​ല്‍ ന​ട​ന്‍ റോ​ഷ​ന്‍ ഉ​ല്ലാ​സ് അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം ക​ള​മ​ശേ​രി പോ​ലീ​സാ​ണ് ബ​ലാ​ത്സം​ഘം കു​റ്റം ചു​മ​ത്തി റോ​ഷ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

തൃ​ക്കാ​ക്ക​ര​യി​ലും തൃ​ശൂ​രി​ലും കോ​യ​മ്പ​ത്തൂ​രി​ലും വ​ച്ച് 2022ല്‍ ​പീ​ഡി​പ്പി​ച്ചെ​ന്നും ഈ ​വ​ര്‍​ഷം ഫെ​ബ്രു​വ​രി​യി​ല്‍ കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി​ച്ച് വീ​ണ്ടും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നു​മാ​ണ് പ​രാ​തി. പ്ര​തി​യെ പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.