തിരുവനന്തപുരത്ത് ആളൊഴിഞ്ഞ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
Friday, May 16, 2025 8:16 AM IST
തിരുവനന്തപുരം: ആളൊഴിഞ്ഞ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കൈമനത്താണ് സംഭവം.
സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് സൂചന. ആളെ തിരിച്ചറിഞ്ഞിട്ടില്ല.